Mammootty movie running successfully in theatresചിത്രം 11ാമത്തെ ആഴ്ചയിലേക്ക് കടക്കവേ വീണ്ടും ഹൗസ്ഫുള്‍ ഷോ ലഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തിരുവന്തപുരത്തെ കാട്ടാക്കട ജെവി സിനിമാസിലായിരുന്നു ചിത്രത്തിന് വീണ്ടും ഹൗസ്ഫുള്‍ ഷോ ലഭിച്ചത്.